You are Here : Home / News Plus

മദ്യനയത്തിന്റെ ക്രഡിറ്റ് എല്ലാവര്‍ക്കും: മുഖ്യമന്ത്രി

Text Size  

Story Dated: Sunday, August 24, 2014 05:29 hrs UTC

മദ്യനയത്തിന്റെ ക്രഡിറ്റ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം എടുത്ത ആര്‍ജവത്തോടെ തന്നെ മദ്യനിരോധനം നടപ്പാക്കും. പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും നിരോധനം നടപ്പിലാക്കുകയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. ബാര്‍വിഷയത്തില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും എജിയുടെ വീഴ്ച ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നും രാവിലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.