You are Here : Home / News Plus

സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Thursday, August 21, 2014 11:14 hrs UTC

സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. ഏപ്രില്‍ ഒന്നുമുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ ആവിശ്യപ്പെട്ടു. മദ്യനയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.