കണ്ണൂരില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ആറുപേര്‍ അറസ്റ്റിലായി. മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെയാണ് കേരളപട്ടികജാതി സമാജം പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടിയത്. പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് വിളിച്ച് പറഞ്ഞായിരുന്നു ഇവരുടെ പ്രകടനം. ഉടന്‍തന്നെ പോലീസ് സംഘമെത്തി ഒരുവനിതയുള്പ്പടെയുള്ള പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
Comments