You are Here : Home / News Plus

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

Text Size  

Story Dated: Monday, August 11, 2014 06:02 hrs UTC

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയത്. ഇതത്തേുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മധ്യകേരളത്തില്‍ രാവിലെ മുതല്‍ പരക്കെ മഴ ലഭിച്ചപ്പോള്‍ വടക്കന്‍ ജില്ലകളില്‍ മഴ വിട്ടുനിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.