You are Here : Home / News Plus

പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍

Text Size  

Story Dated: Friday, August 08, 2014 06:16 hrs UTC

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. സംസ്ഥാന കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് രാജി ആവശ്യം ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചു വിടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത 29 പേരും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉന്നയിച്ചത്. കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം തെറ്റിധരിപ്പിച്ചതായും കൗണ്‍സില്‍ വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.