You are Here : Home / News Plus

സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി വെള്ളാപള്ളി

Text Size  

Story Dated: Saturday, July 19, 2014 04:41 hrs UTC

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. ജനങ്ങള്‍ക്ക് മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ളെന്നും സുധീരന്‍െറ അപ്രായോഗിക നയങ്ങള്‍ മൂലമാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി തുടരുന്നതെന്നും വെള്ളാപള്ളി പറഞ്ഞു. ഭരിക്കുമ്പോള്‍ പല പരിഷ്കാരങ്ങളും വിട്ടുവീഴ്ചകളും വേണ്ടി വരും.
പുനഃസംഘടനയിലൂടെ അടൂര്‍ പ്രകാശിന്‍്റെ വകുപ്പ് മാറ്റുന്നത് സമുദായത്തോടുള്ള അവഹേളനമാണ്. ജി.കാര്‍ത്തികേയന് ഭക്ഷ്യ വകുപ്പ് നല്‍കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.