You are Here : Home / News Plus

സരിതയെ നേരിട്ട് അറിയില്ല:തിരുവഞ്ചൂര്‍

Text Size  

Story Dated: Thursday, July 04, 2013 10:27 hrs UTC

സരിത എസ്. നായരെ നേരിട്ട് അറിയില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . തനിക്കെതിരെ ആരോപണം ഉന്നയിച്ച ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചതുപോലെ 168 സെക്കന്‍ഡല്ല, 19 സെക്കന്‍ഡ് മാത്രമാണ് അവരുമായി സംസാരിച്ചത്.മിസ്ഡ് കോള്‍ കണ്ടാണ് അവരെ തിരിച്ചുവിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.