You are Here : Home / News Plus

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്തു ഞെരിച്ച് കൊന്നു

Text Size  

Story Dated: Sunday, June 29, 2014 11:29 hrs UTC



കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. മലപ്പുറം നിലമ്പൂര്‍ സ്വദേശി സിദ്ധീഖ് (46) ആണ് കൊല്ലപ്പെട്ടത്. സെല്ലില്‍ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്. കൂടെ സെല്ലിലുണ്ടായിരുന്ന ആരെങ്കിലുമാകാം ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് തെരുവില്‍ അലഞ്ഞുനടന്നിരുന്ന സിദ്ധീഖിനെ കുതിരവട്ടത്തേക്ക് മാറ്റിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.