You are Here : Home / News Plus

ഒന്നും കിട്ടിയില്ളെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമം -പി.കെ അബ്ദുറബ്ബ്

Text Size  

Story Dated: Wednesday, June 25, 2014 05:33 hrs UTC

തിരുവനന്തപുരം: മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ്‌ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. നടപടിയില്‍ ഉറച്ചു നില്‍ക്കുന്നു. ചടങ്ങിനത്തെിയ തന്നെ അവഗണിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് ഡി.പി.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികക്ക് സസ്പെന്‍ഷന്‍ നല്‍കാനാണ് എ.ഡി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നതെന്നും അബ്ദുറബ്ബ് വ്യക്തമാക്കി. അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.