You are Here : Home / News Plus

ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തിനു നേരെ കല്ലേറ്

Text Size  

Story Dated: Monday, June 23, 2014 07:27 hrs UTC

മുളങ്കുന്നത്തുകാവില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത കേരള ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സര്‍വകലാശാലയിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ആം ആദ്മി പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.