You are Here : Home / News Plus

ടി.പി കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കും

Text Size  

Story Dated: Monday, June 23, 2014 07:25 hrs UTC

ടി.പി വധക്കേസില്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കുകയും പിന്നീട് കൂറുമാറുകയും ചെയ്ത ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍നടപടികള്‍ കോഴിക്കോട് സി.ജെ.എം കോടതിക്ക് വിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.