You are Here : Home / News Plus

ജപ്പാന്‍- ഗ്രീസ് മത്സരം സമനിലയില്‍

Text Size  

Story Dated: Friday, June 20, 2014 04:24 hrs UTC

വെള്ളിയാഴ്ച  രാവിലെ നടന്ന ഗ്രൂപ് സി മത്സരത്തില്‍ ജപ്പാനും ഗ്രീസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകള്‍ക്കും ഒരു പോയിന്‍് വീതമായി. മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടും ഗോള്‍ നേടുന്നതില്‍ ജപ്പാന്‍ പരാജയപ്പെട്ടു. ഗ്രീസ് പ്രതിരോധ നിരയും ഗോളി ഒറെസ്റ്റിസുമാണ് ജപ്പാന്‍റെ  ആക്രമണങ്ങളെ പിടിച്ചുകെട്ടിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.