You are Here : Home / News Plus

യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, June 10, 2014 10:08 hrs UTC

ജനതാത്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മാറിയസാഹചര്യത്തില്‍ എംപിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.