You are Here : Home / News Plus

അമേരിക്കയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു.

Text Size  

Story Dated: Sunday, May 11, 2014 07:12 hrs UTC


അമേരിക്കയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. അരിസോണ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഫ്രഞ്ച് വിനോദയാത്രാ സംഘമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. ഏഴ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരം ശക്തമായ കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വിമാനത്താവളത്തിന്റെ റണ്‍വേയെക്ക് സമീപം തകര്‍ന്നുവീഴുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.