You are Here : Home / News Plus

കൂടങ്കുളത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതി

Text Size  

Story Dated: Thursday, May 08, 2014 07:15 hrs UTC

കൂടങ്കുളം ആണവ നിലയത്തിന്‍റെ സുരക്ഷാ മേല്‍നോട്ടത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുരക്ഷ വിലയിരുത്താന്‍ നിലവിലുള്ള സമിതി മതിയെന്നും കോടതി. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച 15 സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും അധിക സമിതിയെ ഇപ്പോള്‍ ചുമതലയേല്‍പിക്കേണ്ടതില്ളെന്നുമുള്ള കേന്ദ്രത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.