You are Here : Home / News Plus

ക്യൂ തെറ്റിച്ചു; ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം

Text Size  

Story Dated: Wednesday, April 30, 2014 10:09 hrs UTC

ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം. രാവിലെ പോളിംഗ് സ്റ്റേഷനില്‍ എത്തിയ ചിരഞ്ജീവി ക്യൂ നിന്ന നിരവധി പേരെ പരിഗണിക്കാതെ നേരിട്ട് വോട്ട് ചെയ്യാന്‍ കയറിയതാണ് വിവാദമായത്. ഇതോടെ പ്രത്യേക പരിഗണന വല്ലതും താങ്കള്‍ക്കുണ്‌ടോ എന്ന് വോട്ടര്‍മാരില്‍ ഒരാള്‍ ചോദിച്ചു. തുടര്‍ന്ന് ക്യൂ നിന്ന് വോട്ട് ചെയ്ത് താരം മടങ്ങുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More