You are Here : Home / News Plus

സുധീരന്‍ അയയുന്നു; കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍

Text Size  

Story Dated: Monday, April 28, 2014 11:44 hrs UTC

സംസ്ഥാനത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചു സുധീരന്‍ തന്റെ നിലപാട് അറിയിച്ചു.

ഇന്നു രാവിലെയാണ് സുധീരന്‍ തന്റെ നിലപാട് ഇരുവരെയും ഫോണില്‍ വിളിച്ച് അറിയിച്ചത്. ഈ വിഷയത്തില്‍ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി കൂടെണ്ടതുണ്‌ടെങ്കില്‍ അതിനും തയ്യാറാണെന്നും സുധീരന്‍ ഇരുവരോടും പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.