You are Here : Home / News Plus

അവസാന നിമിഷം തഴയുന്നത് ആദ്യമല്ലെന്നു ജയറാം

Text Size  

Story Dated: Saturday, April 19, 2014 09:55 hrs UTC

അവാര്‍ഡ് നിര്‍ണ്ണയ സമിതികള്‍ തന്നെ അവസാന നിമിഷം തഴയുന്നത് ആദ്യമല്ലെന്നും താന്‍ ഇതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്നും നടന്‍ ജയറാം. അവാര്‍ഡ് കിട്ടാത്തതില്‍ തനിക്ക് ദുഖമൊന്നുമില്ല. അവാര്‍ഡ് ലഭിച്ചവരെ താന്‍ അഭിനന്ദിക്കുന്നു. മികച്ച ജൂറിയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണ്ണയിച്ചതെന്നും ജയറാം പറഞ്ഞു.
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.