You are Here : Home / News Plus

ഇന്നസെന്റിന് വോട്ടുചെയ്യാന്‍ പറഞ്ഞ മമ്മുട്ടിക്ക് വോട്ടില്ല

Text Size  

Story Dated: Thursday, April 10, 2014 11:35 hrs UTC

ഷൂട്ടിംഗില്‍ നിന്ന് ഇടവേളയെടുത്ത് വോട്ട് ചെയ്യാനായി പനമ്പള്ളിനഗറിലെ വീട്ടിലെത്തിയ നടന്‍ മമ്മുട്ടിയെ കാത്തിരുന്നത് വോട്ടില്ലെന്ന വാര്‍ത്ത. വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന വിവരം മമ്മൂട്ടി അപ്പോഴാണ് മനസിലാക്കിയത്.
തന്‍റെ പേര്‌ വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയത് ഏത് സാഹചര്യത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഗാന്ധിനഗറിലെ സ്കൈലൈന്‍ വില്ലയിലെ വിലാസത്തിലാണ്‌. ഈ വിലാസത്തില്‍ തന്നെയാണ് മുമ്പും വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നത്‌. അഡ്രസ്‌ മാറ്റാനായി മമ്മൂട്ടി അപേക്ഷ നല്‍കിയിരുന്നതുമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.