You are Here : Home / News Plus

മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

Text Size  

Story Dated: Thursday, April 03, 2014 07:06 hrs UTC

മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സൈനിക ആശുപത്രിയില്‍നിന്ന് തന്‍റെ ഫാം ഹൗസിലേക്ക് മടങ്ങുന്ന വഴിയില്‍ ആയിരുന്നു ശക്തമായ സ്ഫോടനം. വാഹനം കടന്നുപോവുന്ന പാലത്തിനു താഴെയുള്ള പൈപ്പില്‍ നാലുകിലോഗ്രാം ഭാരം വരുന്ന ബോംബ് ഘടിപ്പിക്കുകയായിരുന്നു. എന്നാല്‍, മുഷറഫിന്‍റെ  വാഹനം കടന്നുപോവുന്നതിന് 20 മിനിട്ടു മുമ്പ് ഇത് പൊട്ടിത്തെറിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More