മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്നചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം എന്താണെന്ന് ഇതുവരെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. മുകേഷ്, വിജയ് ബാബു, സാന്ദ്രാ തോമസ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുണ്ട് മടക്കിക്കുത്തി പുറംതിരിഞ്ഞു നില്‍ക്കുന്ന ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
Comments