You are Here : Home / News Plus

രാഹുല്‍ ഗാന്ധിക്കെതിരേ സ്മൃതി ഇറാനി

Text Size  

Story Dated: Friday, March 28, 2014 12:22 hrs UTC

ന്യുഡല്‍ഹി:യതിനു പിന്നാലെ സോണിയയ്ക്കും രാഹുലിനുമെതിരേ കരുത്തരായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി. ഉപാധ്യക്ഷനും൫ അമേത്തിയില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപിയുടെ വക്താവ് സ്മൃതി ഇറാനിയെ രംഗത്തിറക്കാനു ബിജെപി ആലോചിക്കുന്നു. രാഹുലിനെതിരേ ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസ് മത്സരിക്കുന്നുണ്ട്.സ്ത്രീകള്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള സ്മൃതി ഇറാനി കൂടി വന്നാല്‍ ശക്തമായ ത്രികോണ മത്സരത്തിനാകും സാധ്യത.സോണിയക്കെതിരേ റായ് ബറേലിയില്‍ ഉമാ ഭാരതിയെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരേ വഡോദരയില്‍ മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയെ കോണ്‍ഗ്രസ് രംഗത്തിറക്കി.ഉമാ ഭാരതിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ബാബാ രാംദേവാണ് ബിജെപിയോട് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.