You are Here : Home / News Plus

വി എസ് ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോടിയേരി

Text Size  

Story Dated: Saturday, March 22, 2014 08:31 hrs UTC

കണ്ണൂര്‍ : വി എസ് അച്യുതാനന്ദന്‍ ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ . കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് ആര്‍ എം പി. ഇക്കാര്യം വി എസ് തുറന്നു പറഞ്ഞതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കരുതിവച്ചിരുന്ന വെടിമരുന്ന് നഷ്ടമായി. അതുകൊണ്ടാണ് തിരുവഞ്ചൂര്‍ വി എസ്സിനെതിരെ ആക്ഷേപങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. ആര്‍ എം പി എന്ന രാഷ്ട്രീയപാര്‍ട്ടി ലോക് സഭാ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.