You are Here : Home / News Plus

കസ്തൂരിരംഗന്‍: രാജിവെക്കേണ്ടവര്‍ക്ക് രാജിവെച്ച് പോകാമെന്ന് ഹസ്സന്‍

Text Size  

Story Dated: Wednesday, March 05, 2014 09:03 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ രാജിവെക്കേണ്ടവര്‍ക്ക് രാജിവെച്ച് പോകാമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. തീവ്രവാദികളായ ചില പുരോഹിതന്മാര്‍ക്കാണ് കാര്യങ്ങള്‍ മനസ്സിലാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.