സുകുമാരന്‍ നായര്‍ വി.എം സുധീരനെ ആക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വിശ്വാസത്തിന്‍്റെ പേരിലാണ് സുധീരന് പെരുന്നയില്‍ പോയതെന്നും വി.എസ് പറഞ്ഞു.
You are Here : Home / News Plus
Story Dated: Wednesday, February 26, 2014 11:50 hrs UTC

Comments