You are Here : Home / News Plus

മതവികാരമിളക്കിവിട്ട് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമം: അമൃതാനന്ദമയി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, February 22, 2014 10:51 hrs UTC

തന്റെ കൈവശം 1000 കോടി ഉണ്ടായിരുന്നുവെങ്കില്‍ പണ്ടേ ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമായിരുന് എന്ന് നു മാതാ അമൃതാന്ദമയി.ഇപ്പോള്‍ നടക്കുന്നത് മതവികാരമിളക്കിവിട്ട് പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അമൃതാനന്ദമയി പറഞ്ഞു. പാലക്കാട് പുത്തൂരില്‍ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മഠം ഒരു തുറന്ന പുസ്തകമാണ് എന്നായിരുന്നു അമൃതാനന്ദമയിയുടെ പ്രതികരണം. ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ചിലര്‍ പുറത്തുവന്ന് പലതും പറയുകയാണ്. വരുമാനത്തിന്റെ എല്ലാ കണക്കുകളും കൃത്യമായി ബോധിപ്പിക്കാറുണ്ട് എന്നും അവര്‍ വിശദീകരിച്ചു. തന്നെ സേവിക്കണമെന്ന് ആരോടും പറയുന്നില്ല. ഞാന്‍ മറ്റുള്ളവരെ സേവിക്കുകയാണ്. പലരും പലതും പറയുന്നത് വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ്. ആശ്രമത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിഴവും വന്നിട്ടില്ലെന്നും ഇതൊക്കെ മറക്കാനും ക്ഷമിക്കാനും ശ്രമിക്കുകയാണെന്നും അമൃതാന്ദമയി പറഞ്ഞു.

    Comments

    Raj February 22, 2014 07:36

    Respected ommen Chandy sir . As a chief minister I'm proud on you. But in thud case I felt shame on you sir .why you all congress politicians are bowdown to this lady is is not a god or godess.  She itself declared that  she is z god . As a true Christian hw can u believe those words .she is 100% fake.i felt shame on these things mr. PJ.Kurien and aryaden Mohammed said that she never die. What a foolish thing. Why u scared to declared an enquiry on her and her establishments.one question from where she get the primary funds for the investment. What's her total income in India and abroad . You have the right to enquiry about this. Proove it as a gentle man. What she does before is past but can't refuse the issues happened .and this is not the first issue for the past years all the politicians mainly congress are playing. Big roll. Come out from behind the curtain 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.