You are Here : Home / News Plus

പറവൂര്‍ പീഡനം‍: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, February 18, 2014 09:45 hrs UTC

പറവൂര്‍ പീഡനകേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന് ഹൈക്കോടതി. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടറെ സ്ഥലം മാറ്റുന്നതിനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.