You are Here : Home / News Plus

ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം

Text Size  

Story Dated: Sunday, February 16, 2014 05:56 hrs UTC

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം.പോലീസ് അനുമതി നല്‍കിയ സമയപരിധിക്ക് ശേഷവും ഉപയോഗിച്ച മൈക്ക് ഓഫാക്കാന്‍ നിര്‍ദ്ദേശിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. മജിസ്‌ട്രേട്ടിന്റെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച എസ് ഐയ്ക്കുനേരെ ബിന്ദു കൃഷ്ണ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സ്ത്രീ മുന്നേറ്റയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെ ആയിരുന്നു സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.