You are Here : Home / News Plus

അംബാനിക്കും മോയ്‌ലിക്കുമെതിരെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Sunday, February 16, 2014 12:13 hrs UTC

ദില്ലി: മുകേഷ് അംബാനിക്കും വീരപ്പ മോയ്‌ലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.പ്രകൃതിവാതക വില വര്‍ദ്ധനവുമായി ബന്ധപ്പെട് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക. വിലനിര്‍ണയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പൊതുതാത്പര്യ ഹര്‍ജികളിലും ആര്‍ബിട്രേഷന്‍ കേസുകളും തീര്‍പ്പ് ഉണ്ടാകുന്നതുവരെ മറ്റൊരു അന്വേഷണവും പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.