You are Here : Home / News Plus

ജസീറയ്ക്ക് പണം നല്‍കാന്‍ ചിറ്റിലപ്പള്ളി

Text Size  

Story Dated: Monday, February 03, 2014 12:20 hrs UTC

ജസീറക്ക് പ്രഖ്യാപിച്ച പണം നല്‍കാന്‍ തയാറാണെന്ന് കൊച്ചൗസേപ് ചിറ്റിലപ്പള്ളി. മക്കളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ജസീറ തന്‍റെ വീട്ടുപടിക്കല്‍ സമരം ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആണ് ചിറ്റിലപ്പള്ളിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.