You are Here : Home / News Plus

ആന്‍ഡമാനില്‍ യാത്രാ ബോട്ട് മുങ്ങി നിരവധി മരണം

Text Size  

Story Dated: Sunday, January 26, 2014 12:44 hrs UTC

ആന്‍ഡമാന്‍ ദ്വീപില്‍ യാത്രാ ബോട്ട് മുങ്ങി.പോര്‍ട്ട് ബ്ളെയറിനും നോര്‍ത്ത് ബേയ്ക്കും ഇടയിലാണ് അപകടം. 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു.ബോട്ടില്‍ 50 പേര്‍ ഉണ്ടായിരുന്നു. ഉച്ചക്ക് മൂന്നരയോടെയാണ് അപകടം.
മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ് ‍. ഏഴു പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
നാവികസേനയുടെയും തീരദേശസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.