You are Here : Home / News Plus

ഇടുക്കിയില്‍ 11 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Saturday, January 25, 2014 05:07 hrs UTC

ജില്ലാ ആശുപത്രി ചെറുതോണിയില്‍നിന്ന് തൊടുപുഴയിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ 11 പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍. കട്ടപ്പന, വണ്ടന്മേട്, അയ്യപ്പന്‍കോവില്‍, ഇരട്ടയാര്‍, വണ്ടന്മേട്, ചക്കുപള്ളം, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ആര്‍.ഡി.ഒ ഓഫിസ് അറക്കുളത്തേക്ക് മാറ്റിയതിലും നേതാക്കള്‍ പ്രതിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.