You are Here : Home / News Plus

കല്‍ക്കരി ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം

Text Size  

Story Dated: Thursday, January 09, 2014 08:09 hrs UTC

കല്‍ക്കരിപ്പാടം ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി. വഹന്‍വതി കോടതിയെ അറിയിച്ചു. ഊര്‍ജ രംഗത്തെ വളര്‍ച്ച അടക്കം നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് കല്‍ക്കരിപ്പാടം വില്‍ക്കാനുള്ള തീരുമാനം എടുത്തത്. എന്നാല്‍, ഇതിന്‍റെ  നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവ് സംഭവിക്കുകയായിരുന്നുവെന്നും എ.ജി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.