You are Here : Home / News Plus

ആറന്മുള: 17 തീരുമാനങ്ങള്‍ എടുത്തത് ഇടതുസര്‍ക്കാരെന്ന്‍ ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, January 08, 2014 05:54 hrs UTC

ആറന്മുള വിമാവത്താവള നിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ 17 തീരുമാനങ്ങള്‍ എടുത്തത് ഇടതുസര്‍ക്കാരിന്‍റെ കാലത്താണെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ ഭൂമി കൈമാറ്റത്തിനാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ വി.എസ് തുറന്ന സമീപനം കാട്ടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.