You are Here : Home / News Plus

ഷുക്കൂര്‍ വധക്കേസ്: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, January 07, 2014 05:04 hrs UTC

ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ടി.വി. രാജേഷ് എം.എല്‍.എ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി നടപടി. സി.ബി.ഐ അന്വേഷണത്തിന് മതിയായ കാരണങ്ങള്‍ ഉണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.