You are Here : Home / News Plus

സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ഹസാരെ

Text Size  

Story Dated: Saturday, January 04, 2014 09:00 hrs UTC

സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അണ്ണാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും വക്താവുമായ ഉമേഷ് അഗര്‍വാള്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിമ സ്ഥാപിക്കാന്‍ സഹായം തേടി ഹസാരെ കത്തയച്ചത്.വ്യക്തിപരമായി പ്രതിമ സ്ഥാപിക്കുന്നതിന് എതിരാണ്. എന്നാല്‍ അനുയായികളുടെ നിരന്തര ആവശ്യ പ്രകാരമാണ് സമ്മതിച്ചതെന്നും ഹസാരെ കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.