You are Here : Home / News Plus

ബാലകൃഷ്ണപിള്ളയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നു: മന്ത്രി രമേശ്

Text Size  

Story Dated: Wednesday, January 01, 2014 11:49 hrs UTC

ആര്‍.ബാലകൃഷ്ണപിള്ളയെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.
വ്യക്തി പരമായ ആഗ്രഹം അനുസരിച്ചല്ല, പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്‍്റെയും തീരുമാനപ്രകാരമാണ് താന്‍ മന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ അറിഞ്ഞില്ലെന്ന ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.