You are Here : Home / News Plus

കസ്തൂരി രംഗന്‍: ജനദ്രോഹ നടപടികളുണ്ടാകില്ല -എ.കെ ആന്‍്റണി

Text Size  

Story Dated: Tuesday, December 31, 2013 05:19 hrs UTC

 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ളെന്നും ആന്‍്റണി വ്യക്തമാക്കി. ജനസംരക്ഷണസമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.