You are Here : Home / News Plus

വിതുര: മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു

Text Size  

Story Dated: Monday, December 30, 2013 08:00 hrs UTC

വിതുര പെണ്‍വാണിഭക്കേസില്‍ മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു. പ്രതിയായ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെയാണ് വെറുതെ വിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.ആലുവയിലെ ക്വാര്‍ട്ടേഴ്സില്‍ വച്ച് ഡിവൈഎസ്പി തന്നെ മാനഭംഗപ്പെടുത്തി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
എന്നാല്‍ കേസിന്റെ രണ്ടാം ഘട്ട വിചാരണാവേളയില്‍ പ്രതിയെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടി മൊഴി മാറ്റിയതോടെ തെളിവില്ലാതായ സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.