You are Here : Home / News Plus

റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു

Text Size  

Story Dated: Thursday, December 26, 2013 05:14 hrs UTC

ആന്ധ്രപ്രദേശിലെ ഗഗന്‍പഹഡില്‍ റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഫാക്ടറിക്ക് അകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആറു മണിയോടെ ഫാക്ടറിയില്‍ ചൂടേറിയ രാസ്‌വസ്തു ഒഴുകുന്ന പൈപ്പ് ചോര്‍ന്നതാണ് അപകട കാരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.