You are Here : Home / News Plus

യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരെ അന്വേഷണം

Text Size  

Story Dated: Thursday, December 26, 2013 08:58 hrs UTC

ഗുജറാത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നരേന്ദ്രമോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര തീരുമാനം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കേന്ദ്ര നീക്കം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.