You are Here : Home / News Plus

ഡല്‍ഹി ഭരണം ഇനി യുവാക്കളുടെ കൈകളില്‍

Text Size  

Story Dated: Tuesday, December 24, 2013 02:42 hrs UTC

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് രാഷ്ട്രപതി അനുവാദം നല്‍കി. ചീഫ് സെക്രട്ടറി ഡി എം പൊലിയ കെജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാംലീല മൈതാനിയില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ.കെജ്‌രിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരെ ബുധനാഴ്ച പ്രഖ്യാപിക്കും. മന്ത്രിമാര്‍ എല്ലാവരും യുവാക്കളായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.