You are Here : Home / News Plus

ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Text Size  

Story Dated: Tuesday, November 19, 2013 07:03 hrs UTC

ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 72 നിയമസഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.ഛത്തിസ്ഗഢിലെ 90 മണ്ഡലങ്ങളില്‍ 18 മണ്ഡലങ്ങളില്‍ നവംബര്‍ 11 ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.