You are Here : Home / News Plus

'ടൈറ്റാനിയം കേസിൽ സിപിഎം - കോൺഗ്രസ് ഒത്തുകളി', അട്ടിമറി ശ്രമമെന്ന് ശ്രീധരൻപിള്ള

Text Size  

Story Dated: Tuesday, September 24, 2019 08:10 hrs UTC

ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാൻ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മും കോൺഗ്രസും ഒത്തുചേർന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് പറ‍ഞ്ഞ ശ്രീധരൻ പിള്ള അഴിതിക്കേസിൽ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരോപിക്കുന്നു. സിപിഎമ്മന്‍റെ നേതാക്കളും കേസിൽ പെടും എന്നുള്ളത് കൊണ്ടാണ് ഒളിച്ചുകളിയെന്ന് പറഞ്ഞ ബിജെപി നേതാവ് സിബിഐക്ക് കേസ് കൈമാറാനുള്ള പ്രാഥമിക നടപടി പോലും എടുത്തിട്ടില്ലെന്നും ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More