You are Here : Home / News Plus

വിധിയെഴുതി പാലാ, ഉച്ചവരെ 45% പോളിംഗ്

Text Size  

Story Dated: Monday, September 23, 2019 08:09 hrs UTC

ഉച്ചവരെയുള്ള കണക്കനുസരിച്ച് 45.03 ശതമാനം ആണ് പാലായിലെ പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരത്തും കുറവ് മേലുകാവിലും ആണ്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളിലും നല്ല തിരക്കാണ്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ചെറിയ ചില സാങ്കേതിക പ്രശ്നങ്ങളൊഴിച്ചാൽ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More