You are Here : Home / News Plus

മാണിയുടെ സംഭാവനകള്‍ എക്കാലത്തും അനുസ്മരിക്കപ്പെടുമെന്ന് മോദി

Text Size  

Story Dated: Tuesday, April 09, 2019 02:13 hrs UTC

കെ.എം മാണിക്ക് അനുശോചനമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകൾ എപ്പോഴും ഓർത്തിരിക്കുമെന്നും മോദി ട്വീറ്റിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.