You are Here : Home / News Plus

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയാകും

Text Size  

Story Dated: Thursday, March 07, 2019 07:11 hrs UTC

ഗുജറാത്തിലെ പാട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. വൈകാതെ കോൺഗ്രസ് അംഗത്വമെടുക്കുന്ന ഹർദിക് ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.