You are Here : Home / News Plus

നടക്കില്ലെന്ന് ഉറപ്പിച്ച, സ്വപ്നം കാണാന്‍ മാത്രമെന്ന് കരുതിയ പദ്ധതികള്‍ പുനര്‍ജനിക്കുകയാണ്, ആയിരം ദിനങ്ങള്‍ക്കുള്ളില്‍

Text Size  

Story Dated: Friday, February 01, 2019 01:59 hrs UTC

നടക്കില്ലെന്ന് ഉറപ്പിച്ച നിരവധി പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിനങ്ങള്‍കൊണ്ട് നടപ്പാക്കിയതും  പുനര്‍ജനിക്കുന്നതും. അത്തരത്തിലൊരു പദ്ധതിയായി മാറുകയാണ് തലശേരി മാഹി ബൈപാസ് നിര്‍മാണം. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More