You are Here : Home / News Plus

ശബരിമല ദര്‍ശനം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മിണി എസ് പി ഓഫീസില്‍

Text Size  

Story Dated: Monday, December 24, 2018 06:39 hrs UTC

ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ആദിവാസി നേതാവ് അമ്മിണി കെ വയനാട്, കോട്ടയം എസ് പി ഹരിശങ്കറിന്റെ ഓഫീസിലെത്തി. തിങ്കളാഴ്ച പതിനൊന്നോടെയാണ് അമ്മിണി എസ് പി ഓഫീസിലെത്തിയത്. ശബരിമല ദര്‍ശനത്തിനായി അമ്മിണി ഞായറാഴ്ച എരുമേലി വരെ എത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.