തന്നെ മണ്ഡലകാലം മുഴുവന്‍ ജയിലില്‍ ഇടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നൂവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പിണറായി വിജയന് തന്നോട് പകപോക്കുന്നു. എല്ലാ പൗരാവകാശങ്ങളും ലംഘിച്ചുവെന്നും പോലീസ് തന്നോട് ക്രൂരമായാണ് പെരുമാറുന്നതെന്നും സുരേന്ദ്രന് പ്രതികരിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്
Comments